Monday, June 19, 2017

പ്രഭാതഭക്ഷണ പരിപാടി


'പ്രഭാത ഭക്ഷണം പ്രധാന ഭക്ഷണം' പദ്ധതിയുടെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപരിപാടിക്ക്‌ തുടക്കമായി. പി.ടി.എ. പ്രസിഡന്റ്‌ കെ.ബിജു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ.ഇ, സജിതകുമാരി, പ്രീതി.സി, എൽസി വർഗീസ്‌, ബരീറ.പി സംസാരിച്ചു. 

No comments:

Post a Comment