Wednesday, March 1, 2017

അംഗനവാടി ഫെസ്റ്റ്

വാർഷികാഘോഷത്തോടനുബന്ധിച്ച് തോക്കാംപാറ എ.എൽ.പി.സ്‌കൂളിൽ നടന്ന 'അംഗനവാടി' കുട്ടികളുടെ കലാപരിപാടികൾ വാർഡ് കൗൺസിലർ അഹമ്മദ് മണ്ടായപ്പുറം ഉദ്ഘാടനം ചെയ്തു. കെ.ബിജു, ഗീത.ടി.എം, പ്രവീൺ.കെ, ജിത്യ.കെ സംസാരിച്ചു.

















No comments:

Post a Comment