Wednesday, March 1, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോക്കാം പാറ എ.എൽ.പി.സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീർത്തു. ഇ.ജയകൃഷ്ണൻ, കെ.പ്രവീൺ എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപിക ഗീത. ടി.എം, പി.ടി.എ. പ്രസിഡന്റ്‌ കെ.ബിജു എന്നിവർ സംബന്ധിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.










No comments:

Post a Comment