Friday, January 27, 2017

സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം

തോക്കാംപാറ എ.എൽ.പി സ്‌കൂളിലെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മാങ്ങാട്ടിൽ. വാർഡ് കൗൺസിലർമാരായ അബ്ദു മങ്ങാടൻ, അഹമ്മദ് മണ്ടായപ്പുറം, പി.ടി.എ. പ്രസിഡന്റ് പി.ബിജു, പ്രധാനാധ്യാപിക ഗീത.ടി.എം. ജയകൃഷ്ണൻ.ഇ എന്നിവർ സംബന്ധിച്ചു.








No comments:

Post a Comment