Monday, June 1, 2015

പ്രവേശനോത്സവം 2015-16

തോക്കാംപാറ എ.എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം നഗരസഭാ കൗൺസിലർ ഹസീന കെ.പി. ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഗീത.ടി.എം. അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ.ഇ, പ്രവീൺ.കെ, സജിമോൻ പീറ്റർ, രാജലക്ഷ്മി.പി സംസാരിച്ചു. 










No comments:

Post a Comment