പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തോക്കാംപാറ എ.എൽ.പി.സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. വൃക്ഷത്തൈ നടീൽ, ക്വിസ് മത്സരം, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവക്ക് ഫാത്തിമ റിയ, ജുമാന ജബിൻ, സഹൽ.സി, ഭവ്യ ലക്ഷി, സായന്ത് കൃഷ്ണ, സജിമോൻ പീറ്റർ, ഗീത.ടി.എം, സജിതകുമാരി, ജയകൃഷ്ണൻ.ഇ, പ്രവീൺ.കെ, എന്നിവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തോക്കാംപാറ എ.എൽ.പി. സ്കൂൾ വിദ്യാർഥികൾ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തങ്ങൾ നട്ട വൃക്ഷത്തിനു മുമ്പിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്യുന്നു.
No comments:
Post a Comment