തോക്കാംപാറ എ.എൽ.പി.സ്കൂൾ സ്കൂൾ വാർഷികാഘോഷം കോട്ടക്കൽ നഗരസഭാ ചെയർപേഴ്സണ്‍ ടി.വി.സുലൈഖാബി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ഗീത .ടി.എം , പി.ടി.എ. പ്രസിഡന്റ് സി.സുബൈർ , നഗരസഭാ കൗണ്‍സിലർമാരായ ഹസീന.കെ.പി, ജ്യോതിഷ്മതി , എം.ടി.എ പ്രസിഡന്റ് അശ്വതി.കെ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
No comments:
Post a Comment