തോക്കാം പാറ എ.എല്‍.പി.സ്കൂള്‍ പ്രവേശനോത്സവത്തിനു ഒരുങ്ങി. സ്കൂളില്‍ പുതുതായി എത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്കൂളും ക്ലാസ് മുറികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് അലങ്കരിച്ചു . പ്രവേശനോത്സവ ചടങ്ങ് വാര്‍ഡ് കൌണ്‍സിലര്‍ ഹസീന കുന്നത്തുംപടിയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മധുര പലഹാര വിതരണവും കലാപരിപാടികളും ഉണ്ടാകും.
No comments:
Post a Comment