രാജ്യത്ത് പുതുതായി നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ചു തോക്കാംപാറ എ.എല്‍.പി.സ്കൂളില്‍ ശില്പശാല നടത്തി. കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൌജന്യവും ആയ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന നിയമത്തെ കുറിച്ച് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ബോധവല്കരണം നടത്തുകയായിരുന്നു ശില്പശാലയുടെ ലക്‌ഷ്യം. പ്രധാനാധ്യാപിക ഗീത.ടി.എം.ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനവും നടന്നു. ഇ.ജയകൃഷ്ണന്‍, സജിമോന്‍ പീറ്റര്‍, സുധീര്‍കുമാര്‍, കെ.പ്രവീണ്‍, സജിതകുമാരി, ഫൗസിയ.സി.പി. എന്നിവര്‍ സംസാരിച്ചു.
Sunday, November 20, 2011
വിദ്യാഭ്യാസ അവകാശ നിയമം - ശില്പശാല നടത്തി
രാജ്യത്ത് പുതുതായി നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ചു തോക്കാംപാറ എ.എല്‍.പി.സ്കൂളില്‍ ശില്പശാല നടത്തി. കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൌജന്യവും ആയ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന നിയമത്തെ കുറിച്ച് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ബോധവല്കരണം നടത്തുകയായിരുന്നു ശില്പശാലയുടെ ലക്‌ഷ്യം. പ്രധാനാധ്യാപിക ഗീത.ടി.എം.ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനവും നടന്നു. ഇ.ജയകൃഷ്ണന്‍, സജിമോന്‍ പീറ്റര്‍, സുധീര്‍കുമാര്‍, കെ.പ്രവീണ്‍, സജിതകുമാരി, ഫൗസിയ.സി.പി. എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment