തോക്കാംപാറ എ.എല്‍.പി.സ്കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൌണ്‍സിലര്‍ ഹസീന കുന്നത്തുംപടിയന്‍ ഉദ്ഘാടനം ചെയ്തു. ഗീത.ടി.എം., ഇ.ജയകൃഷ്ണന്‍ , ഷീല.പി, സുജാത ,പ്രീതി.സി. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.
തോക്കാംപാറ എ.എല്‍.പി.സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ നിന്നും.
No comments:
Post a Comment