Sunday, November 20, 2011

'വിദ്യാഭ്യാസം നമ്മുടെ അവകാശം' പ്രചാരണ പരിപാടിക്ക് തുടക്കമായി



'വിദ്യാഭ്യാസം നമ്മുടെ അവകാശം' എന്ന പ്രചാരണ പരിപാടിക്ക് തോക്കാംപാറ എ.എല്‍.പി.സ്കൂളില്‍ തുടക്കമായി. വിദ്യാഭ്യാസ ദിനാചരണത്തോടനുബന്ധിച്ചു  നടന്ന പരിപാടി പ്രധാനാധ്യാപിക ഗീത.ടിഎം.ഉദ്ഘാടനം ചെയ്തു. പ്രധാന മന്ത്രിയുടെ കുട്ടികള്‍ക്കുള്ള സന്ദേശം സ്കൂള്‍ ലീഡര്‍ ഗായത്രി. പി.എസ്. വായിച്ചു കേള്‍പിച്ചു. സജിമോന്‍ പീറ്റര്‍ , സുധീര്‍ കുമാര്‍, ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.







No comments:

Post a Comment