Thursday, October 20, 2011

കഥക്കൂട്ടം പ്രകാശനം ചെയ്തു

കഥക്കൂട്ടവുമായി തോക്കാംപാറ എ.എല്‍.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ .


വായനാ വാരത്തോടനുബന്ധിച്ചു തോക്കാംപാറ എ.എല്‍.പി.സ്കൂളിലെ കുട്ടികള്‍ ശേഖരിച്ചു നിര്‍മ്മിച്ച ആയിരം കഥകളുടെ ശേഖരമായ 'കഥക്കൂട്ടം' പ്രധാനാധ്യാപിക ഗീത.ടി.എം. പ്രകാശനം ചെയ്തു. രാജലക്ഷ്മി.പി, പ്രവീണ്‍.കെ, സജിതകുമാരി എന്നിവര്‍ സംസാരിച്ചു.


No comments:

Post a Comment