Thursday, October 20, 2011

സൌജന്യ യൂണിഫോം ,കുട വിതരണം

'വണ്‍ ലോം വണ്‍ സ്കൂള്‍' പദ്ധതിയുടെ ഭാഗമായി ജൂനിയര്‍ ചേംബര്‍ ഇന്റര്നാഷനല് തോക്കംപാറ എ.എല്‍.പി.സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് നല്‍കിയ സൌജന്യ യൂണിഫോം ,കുട വിതരണം കോട്ടക്കല്‍ നഗരസഭാ അദ്ധ്യക്ഷ ബുഷ്ര ഷബീര്‍ നിര്‍വഹിക്കുന്നു.

No comments:

Post a Comment