Thursday, October 20, 2011

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.


തോക്കംപാറ എ.എല്‍.പി.സ്കൂളില്‍ നടന്ന സ്കൂള്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതു തെരഞ്ഞെടുപ്പിനെ വെല്ലുന്നതായി.ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലെ പേര്‍ വോട്ട്‌ രേഖപ്പെടുത്തി. പോളിംഗ് ഓഫീസര്‍ മാരായ കൃഷ്ണസ്വരാജ് .ജി, ഉസ്ന.പി. എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്കൂള്‍ ലീഡറായി ഗൌതം കൃഷ്ണനെയും ഡപ്യൂട്ടി ലീഡറായി ഗായത്രി.പി.എസി.നെയും തെരഞ്ഞെടുത്തു.

No comments:

Post a Comment