Thursday, June 9, 2011

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തോക്കാംപാറ എ.എല്‍.പി സ്‌കൂളില്‍ വൃക്ഷത്തൈ വിതരണവും തൈ നടീലും നടന്നു. സ്‌കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സ്‌കൂള്‍ പ്രധാനാധ്യാപിക ഗീത ടി.എം. സംസാരിച്ചു. തുടര്‍ന്ന് നടന്ന വൃക്ഷത്തൈ വിതരണത്തിനും തൈ നടീലിനും ജയകൃഷ്ണന്‍, സജിമോന്‍ പീറ്റര്‍, സുധീര്‍കുമാര്‍, ബരീറ പി. എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment