Tuesday, August 15, 2017

സ്വാതന്ത്ര്യ ദിനാഘോഷം -2017

തോക്കാംപാറ  എ.എൽ.പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ പതാകയുയർത്തി. പി.ടി.എ പ്രസിഡന്റ് കെ.ബിജു, പ്രവീൺ കെ, സുധീർകുമാർ.ടി.വി, സജിമോൻ പീറ്റർ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വിവിധ മത്സരങ്ങളും കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു.



































No comments:

Post a Comment