Saturday, July 19, 2014

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്‌ഘാടനം - 26/06/2014

എ.എൽ.പി.സ്കൂൾ തോക്കാംപാറ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്‌ഘാടനം മുൻ യുറീക്ക പത്രാധിപർ കെ.ടി.രാധാകൃഷണൻ മാസ്റ്റർ നിർവ്വഹിച്ചു. എം.എസ്. മോഹനൻ മാസ്റ്റർ , കെ.പ്രവീണ്‍ , വൈഷ്ണവ് , ജിത്യ പ്രസംഗിച്ചു. 









No comments:

Post a Comment