Monday, June 2, 2014

പ്രവേശനോത്സവം - 2014

തോക്കാംപാറ എ.എൽ.പി. സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്നും  ( 2/6/2014 )





തോക്കാംപാറ എ.എൽ.പി . സ്കൂളിൽ നടന്ന  പ്രവേശനോത്സവം ഹസീന കുന്നത്തുംപടിയൻ ഉദ്ഘാടനം ചെയ്തു. ഗീത.ടി.എം അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ജെ.സി.ഐ. അംഗങ്ങൾ കുട്ടികൾക്ക് മധുര പലഹാര വിതരണവും ഉപഹാര സമർപണവും നടത്തി. ഇ.ജയകൃഷ്ണൻ, കെ.പ്രവീണ്‍ , സി.സുബൈർ , രഘുരാജ് , ഋഷികേശ് , സുധീഷ്‌ പള്ളിപ്പുറത്ത്, ഷമീം , സജിമോൻ പീറ്റർ എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment