തോക്കാംപാറ എ.എൽ.പി. സ്കൂൾ 60 )o വാർഷികാഘോഷം കോട്ടക്കൽ നഗരസഭാ ചെയർപേഴ്സണ്‍ ടി.വി. സുലൈഖാബി ഉദ്ഘാടനം ചെയ്തു . ഹെഡ് മിസ്ട്രെസ്സ് ഗീത.ടി.എം അധ്യക്ഷത വഹിച്ചു . വൈസ് ചെയർമാൻ പാറോളി മൂസകുട്ടി ഹാജി സ്കൂളിന്റെ ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റിന്റെയും കുട്ടികൾകുള്ള സ്കോളർഷിപ്പുകളുടെയും വിതരണം നിർവഹിച്ചു . വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സണ്‍ മുക്രി മൈമൂനത്ത് , വാർഡ് കൗണ്‍സിലർമാരായ ടി.കബീർ , ഹസീന കുന്നത്തുംപടിയൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ ജയപ്രകാശ് , മാധവികുട്ടി ,ബി.പി.ഒ. മഞ്ചു വർഗീസ് , മുജീബ് മാസ്റർ , ജയകൃഷ്ണൻ .ഇ , ജിത്യ.കെ . പ്രസംഗിച്ചു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .
No comments:
Post a Comment