അധ്യാപക ദിനത്തോടുബന്ധിച്ച് തോക്കാംപാറ എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. കുട്ടികൾ അധ്യാപകരായി ക്ലാസെടുത്തു. ചടങ്ങിൽ പൂർവ്വാധ്യാപകരെ ആദരിച്ചു. സഫിയ.കെ, ഗീത.ടി.എം, പി.ബിജു, ഇ.ജയകൃഷ്ണൻ, സജിമോൻ പീറ്റർ, ആരിഫ എന്നിവർ സംസാരിച്ചു.
| തോക്കാംപാറ എ.എൽ.പി. സ്‌കൂളിൽ നടന്ന അധ്യാപക ദിനാചരണത്തിൽ പൂർവാധ്യാപകരെ ആദരിച്ചപ്പോൾ. |
| തോക്കാംപാറ എ.എൽ.പി. സ്‌കൂളിൽ നടന്ന അധ്യാപക ദിനാചരണത്തിൽ വിദ്യാർഥികൾ അധ്യാപകരായപ്പോൾ. |
No comments:
Post a Comment