Saturday, March 5, 2016

വാർഷികാഘോഷം-2015-16 (3/3/16)











തോക്കാംപാറ എ.എൽ.പി. സ്കൂൾ 64ആം വാർഷികാഘോഷം കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. അഹമ്മദ് മണ്ടായപ്പുറം, രാമചന്ദ്രൻ മഠത്തിൽ, ഗീത.ടി.എം , മുജീബ് റഹ്മാൻ, അബ്ദുൽ മജീദ്‌, അശ്വതി, ജയകൃഷ്ണൻ.ഇ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 

No comments:

Post a Comment