'പ്രഭാത ഭക്ഷണം പ്രധാന ഭക്ഷണം' പദ്ധതിയുടെ ഭാഗമായി തോക്കാംപാറ എ.എൽ.പി.സ്കൂളിൽ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപരിപാടിക്ക് തുടക്കമായി. പി.ടി.എ. പ്രസിഡന്റ് കെ.ബിജു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ.ഇ, സജിതകുമാരി, പ്രീതി.സി, എൽസി വർഗീസ്, ബരീറ.പി സംസാരിച്ചു.
No comments:
Post a Comment